ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല യൂത്ത് വിങ്ന്റെ നേതൃത്വത്തിൽ ഒക്ടോബർ ആദ്യ വാരം സംഘടിപ്പിക്കുന്ന തൃശ്ശൂർ ജില്ല പഞ്ചായത്ത് മേള 2025
ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി, വോളിബോൾ തുടങ്ങിയ മത്സരഇനങ്ങളുടെ പോസ്റ്റർ പ്രകാശനം നടന്നു..
റേഡിയോ മലയാളം 98.6 ന്റെ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ..
ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ല പ്രസിഡന്റ് കെ.വി പ്രേംജിത്ത്,ഖത്തർ ഇൻകാസ് യൂത്ത് വിങ് പ്രസിഡന്റ് ദീപക്ക് ചുള്ളിപ്പറമ്പിൽ, എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവഹിച്ചു..
സ്പോർട്സ് കമ്മിറ്റി ചെയർമാൻ. യൂനസ് പി.വൈ,
സ്പോർട്സ് കമ്മിറ്റി കൺവീനർ. ......
കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന'ത്തിൽ അതുല്യ ശേഖറിനെ ഷാർജയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്നാരോപിച്ച് ഭർത്താവ് സതീഷ് ശങ്കർ രംഗത്ത്. ഭർത്താവിന്റെ പീഡനങ്ങളെ തുടർന്നാണ് മകൾ മരിച്ചതെന്നാരോപിച്ച് യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ സതീഷ് ശങ്കറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ......
ദോഹ: ജൂലൈ 21 മുതൽ 25 വരെ ജപ്പാനിൽ നടക്കുന്നഒസാക്കആർക്കൈവ് എക്സ്പോയിൽ
ഖത്തർ സജീവപങ്കാളിത്തം വഹിക്കും.നൂതനാശയങ്ങളിലും വിജ്ഞാന വൈവിധ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലോകത്തിലെ പ്രമുഖ പരിപാടികളിലൊന്നായ എക്സ്പോ ഒസാക്ക 2025 ൽ ഖത്തർ പവലിയനിൽ
സാങ്കേതികവിദ്യയെയും പാരമ്പര്യത്തെയും ബന്ധിപ്പിക്കുന്ന ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ഖത്തറിന്റെ ഡോക്യുമെന്ററി പൈതൃകം പ്രദർശിപ്പിക്കുന്ന ഒരു സംവേദനാത്മക ഡിജിറ്റൽ അനുഭവം അവതരിപ്പിക്കും.
എക്സ്പോയുടെ ആഗോള ഭൂപ്രകൃതിയിലൂടെ ഒരു ഓഗ്മെന്റഡ് റിയാലിറ്റി യാത്രയിലൂടെ ഖത്തറിനെ മറ്റ് പങ്കെടുക്കുന്ന രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന രേഖകൾ സന്ദർശകർക്ക് പര്യവേക്ഷണം ചെയ്യാനും കഴിയുമെന്ന്ഖത്തർ നാഷണൽ ആർക്കൈവ് സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് അബ്ദുല്ല അൽ ബുഐനൈൻ പറഞ്ഞു.യുവ അംബാസഡർമാരായി സേവനമനുഷ്ഠിക്കുന്നതിനായി മികച്ച വിദ്യാർത്ഥികളുടെ ഒരു കൂട്ടത്തെ തിരഞ്ഞെടുക്കുന്നതിനായി ആർക്കൈവ് അജ്യാൽ വിദ്യാഭ്യാസ കേന്ദ്രവുമായിപങ്കാളിത്തമുണ്ടാക്കി യതായും
ഡോ. ......
ദോഹ: ഇടപ്പാളയം ഖത്തർ ചാപ്റ്റർ മുൻ പ്രസിഡന്റ് ആയിരുന്ന . മണികണ്ഠ മേനോൻന്റെ അനുസ്മരാണാർത്ഥം ഇടപ്പാളയം ഖത്തർ ചാപ്റ്റർ അംഗങ്ങൾക്കായി ബാറ്റ്മിന്റൺ ടൂർണമെന്റ് സംഘടി പ്പിച്ചു.
അബു ഹമൂറിൽ ഉള്ള മിഡിൽഈസ്റ്റ് സ്കൂളിൽ നടന്ന ടൂർണമെന്റ് ചാപ്റ്റർ പ്രസിഡന്റ് റഷീദ് മാണൂർ ഉദ്ഘാടനം ചെയ്തു. ......
കൊല്ലം സ്വദേശിനിയായ യുവതിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന' ത്തിൽ അതുല്യ ശേഖറാണ് മരിച്ചത്. ......